'സൈനികാഭ്യാസവും പരിശീലനവും നടത്തി ടിബറ്റില്‍ ചൈന തയ്യാറെടുക്കുന്നുണ്ട്', കരസേനാ മുന്‍ ഉപമേധാവി പറയുന്നു

ടൂറിസത്തിനെന്ന പേരില്‍ 20 വര്‍ഷമായി ടിബറ്റിനകത്ത് ചൈന മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങളടക്കം വികസിപ്പിക്കുകയാണെന്ന് കരസേനാ മുന്‍ ഉപമേധാവി ലഫ്.ജനറല്‍ ശരത് ചന്ദ്. സൈനിക ആവശ്യത്തിനായാണ് മഞ്ഞുനിറഞ്ഞ, സ്ഥിരമായി തണുത്തുറഞ്ഞ വലിയ മലകള്‍ കടന്നെത്തുന്നതിന്റെ അസൗകര്യമൊഴിവാക്കാന്‍ ചൈന തയ്യാറെടുപ്പ് നടത്തുന്നതെന്നും ന്യൂസ് അവര്‍ ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു.
 
First Published Jun 18, 2020, 9:29 PM IST | Last Updated Jun 18, 2020, 9:29 PM IST