'നാസയും മൈക്രോസോഫ്റ്റുമെല്ലാം സ്പ്രിംക്ലറിന്റെ സേവനം ഉപയോഗിക്കുന്നുണ്ട്'; വിവാദത്തിന് മന്ത്രിയുടെ മറുപടി

ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് വിവരങ്ങള്‍ വിശകലനം ചെയ്യുക മാത്രമാണ് ചെയ്തതെന്ന് സ്പ്രിംക്ലര്‍ വിവാദത്തില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. ആരുടെയും സ്വകാര്യതയില്‍ ഇടപ്പെട്ടിട്ടില്ല. ക്വാറന്റൈനിലുള്ള വ്യക്തി ഒപ്പിട്ട് തരുന്ന വിവരങ്ങളാണ് അപ്‌ലോഡ് ചെയ്തതെന്നും മന്ത്രി ന്യൂസ് അവറില്‍ പറഞ്ഞു.
 
First Published Apr 21, 2020, 10:16 PM IST | Last Updated Apr 21, 2020, 10:16 PM IST