കൊറോണ ബാധയേറ്റവർ പാലിക്കേണ്ട നിർദ്ദേശങ്ങൾ; ഡോ. അമര്‍ ഫെറ്റില്‍ പറയുന്നു

കൊറോണ വൈറസ് ബാധയേറ്റവര്‍ എടുക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് കൊറോണ കണ്‍ട്രോള്‍ നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ ഫെറ്റില്‍. ചുമയ്ക്കുകയും തുമ്മുകയും ചെയ്യുമ്പോള്‍ തുവാല ഉപയോഗിക്കുക, പൊതുസ്ഥലങ്ങളില്‍ തുപ്പരുത്, രോഗലക്ഷണം തോന്നുകയാണെങ്കില്‍ വീട്ടില്‍ തന്നെയിരിക്കുക എന്നീ മൂന്ന് നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കുക. ന്യൂസ് അവറിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
 
First Published Mar 8, 2020, 9:33 PM IST | Last Updated Mar 8, 2020, 9:34 PM IST