'കൊവിഡ് ഇല്ലായിരുന്നെങ്കിലും ഡിസംബറോടെ സംസ്ഥാനത്ത് ഇതേ അവസ്ഥ വരുമായിരുന്നു'

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെ ഒരു യുഡിഎഫ് എൽഡിഎഫ് പോരായി മാറ്റുന്നതിന് പകരം ഇതിന്റെ വിശാലമായ ഒരു ചിത്രമാണ് പരിശോധിക്കേണ്ടതെന്ന് സാമ്പത്തിക വിദഗ്ധൻ ഡോ. ജോസ് സെബാസ്റ്റ്യൻ. ഇരുമുന്നണികൾക്കും നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ കൂട്ടുത്തരവാദിത്തം ഉണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞു. 

First Published May 3, 2020, 9:59 PM IST | Last Updated May 3, 2020, 9:59 PM IST