'പ്രമേയം ഒരു അഭിപ്രായ പ്രകടനം'; സഭയുടെ അജണ്ട ഗവര്‍ണറെ അറിയിക്കണമെന്നില്ലെന്ന് പിഡിടി ആചാരി
പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയത് നിയമ വിരുദ്ധമല്ലെന്ന് ലോക്‌സഭ മുന്‍ സെക്രട്ടറി പിഡിടി ആചാരി. നിയമഭേദഗതി ആവശ്യപ്പെട്ട് കത്തയയ്ക്കുക മാത്രമാണ് ചെയ്തത്. ഇതില്‍ എന്ത് തീരുമാനവും കേന്ദ്രസര്‍ക്കാരിനെടുക്കാമെന്നും ആചാരി ന്യൂസ് അവറില്‍.