കോടതിവിധി പിണറായി സർക്കാർ ഇരന്നുവാങ്ങിയ കരണത്തടിയോ? | News Hour 28 July 2021

നിയമസഭ കയ്യാങ്കളിക്കേസ് പിൻവലിക്കാൻ നടത്തിയ നീക്കങ്ങളിൽ സർക്കാരിന് നാണംകെട്ട തോൽവി. മന്ത്രി വി ശിവൻകുട്ടി അടക്കം ആറ് പ്രതികളും വിചാരണ നേരിടണം. സഭയുടെ പ്രത്യേക അധികാരം പൊതുതാൽപ്പര്യമടക്കം പിൻവലിക്കാൻ സർക്കാർ നിരത്തിയ വാദങ്ങളെല്ലാം പരമോന്നത നീതിപീഠം ചവറ്റുകൊട്ടയിലെറിഞ്ഞു. ക്രിമിനൽ പ്രവർത്തിയെ ന്യായീകരിക്കാൻ ഖജനാവിലെ പണമെടുത്ത് പ്രതികൾക്കായി വാദിക്കാൻ സർക്കാരിന് ആരധികാരം നൽകി? കോടതിവിധി പിണറായി സർക്കാർ ഇരന്നുവാങ്ങിയ കരണത്തടിയോ?

First Published Jul 28, 2021, 10:18 PM IST | Last Updated Jul 28, 2021, 10:18 PM IST