'നിയമവിരുദ്ധമായി കൈമാറിയത് സ്വര്‍ണ്ണഖനിയേക്കാള്‍ വിലയേറിയ ഡാറ്റ', മുഖ്യമന്ത്രിക്കെതിരെ വി ഡി സതീശന്‍

ആധാറിനുള്ള വിവരശേഖരണത്തിലൂടെ സ്വകാര്യതയ്ക്കുള്ള മൗലികാവകാശം ലംഘിക്കുന്നതായി പറഞ്ഞ മുഖ്യമന്ത്രിയാണ് ഇപ്പോള്‍ ഡാറ്റാവിവാദത്തില്‍ തകിടം മറിഞ്ഞതെന്ന് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍. മലയാളിയുടെ കമ്പനിയെന്നു പറയുന്നതില്‍ ഒരു പ്രസക്തിയുമില്ലെന്നും ഒരു തരത്തിലുള്ള നിയമസാധുതയും മുഖ്യമന്ത്രിയുടെ ന്യായീകരണത്തിനില്ലെന്നും ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവറില്‍ സതീശന്‍ പറഞ്ഞു.
 
First Published Apr 15, 2020, 9:10 PM IST | Last Updated Apr 15, 2020, 9:10 PM IST