മേയില്‍ പ്രവാസികളെ തിരിച്ചുകൊണ്ടുവരുമ്പോള്‍ കൊവിഡ് രണ്ടാം ഘട്ട വ്യാപനമുണ്ടാകില്ലേ? ചോദ്യവുമായി ഷിബു ബേബിജോണ്‍

മേയ് മൂന്നിന് ശേഷം പ്രവാസികളെ തിരിച്ച് കൊണ്ടുവന്നാല്‍ രണ്ടാംഘട്ട വ്യാപനം അവിടെ തുടങ്ങുമെന്ന് ഷിബു ബേബിജോണ്‍. അങ്ങനെയുണ്ടായാല്‍ വീണ്ടും ലോക്ക് ഡൗണിലേക്ക് പോകില്ലേയെന്നും അദ്ദേഹം ചോദിച്ചു.
 
First Published Apr 16, 2020, 9:14 PM IST | Last Updated Apr 16, 2020, 9:14 PM IST