'സാമ്പത്തിക പ്രതിസന്ധിയുടെ യഥാര്‍ത്ഥ കാരണം കൊവിഡോ പ്രളയമോ അല്ല', വിമര്‍ശനവുമായി സാമ്പത്തിക വിദഗ്ധന്‍

താല്‍ക്കാലിക സാമ്പത്തിക പ്രതിസന്ധികള്‍ എല്ലാവര്‍ക്കും മനസിലാവുന്നതാണെന്നും യഥാര്‍ത്ഥ കാരണം സര്‍ക്കാറുകള്‍ താങ്ങാനാവാത്ത ബാധ്യത വരുത്തിവയ്ക്കുന്നതാണെന്നും സാമ്പത്തിക വിദ്ഗധന്‍ ബി എ പ്രകാശ്. ഇവിടെ നടക്കുന്നത് വോട്ട് കിട്ടാനുള്ള വര്‍ത്തമാനങ്ങളും ധനധൂര്‍ത്തുമാണെന്നും ധനകാര്യ മാനേജ്‌മെന്റ് മോശമാണെന്നും അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.
 
First Published Apr 29, 2020, 8:45 PM IST | Last Updated Apr 29, 2020, 9:15 PM IST