സ്പ്രിംക്ലര്‍ ഇടപാടില്‍ നടപടിക്രമങ്ങളിലെ വീഴ്ച കോടതിക്ക് ബോധ്യപ്പെട്ടോ? ഹൈക്കോടതിയിൽ ഇന്ന് സംഭവിച്ചത്..

സ്പ്രിംക്ലര്‍ ഇടപാടില്‍ ഡാറ്റ ദുരുപയോഗം ചെയ്യരുതെന്നാണ് കമ്പനിക്ക് കോടതി നല്‍കിയ നിര്‍ദ്ദേശം. വ്യക്തികളുടെ പക്കല്‍ നിന്നും വിവരം ശേഖരിക്കുമ്പോള്‍ സ്പ്രിംക്ലറാണ് കൈകാര്യം ചെയ്യുന്നതെന്ന വിവരം ധരിപ്പിച്ച്, സത്യവാങ്മൂലം വാങ്ങണം. ഇത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള പോരാട്ടമായല്ല,വ്യക്തിയുടെ ഡാറ്റയെ പറ്റിയുള്ള ആശങ്കയാണെന്നും കോടതി പറഞ്ഞു. ന്യൂസ് അവറില്‍ അഡ്വ. മനു സെബാസ്റ്റ്യന്‍ പറയുന്നു...
 
First Published Apr 24, 2020, 9:45 PM IST | Last Updated Apr 24, 2020, 9:45 PM IST