'സ്വന്തം ഒപ്പല്ലെന്ന് പറഞ്ഞിരുന്നെങ്കില്‍ മുഖ്യമന്ത്രി ഇന്ന് രാജിവച്ചേനെ'യെന്ന് സന്ദീപ് വാര്യര്‍
സ്ഥലത്തില്ലാതിരിക്കുമ്പോഴും ഒപ്പിടാന്‍ കഴിയുമെന്നും ഇക്കാര്യത്തില്‍ ബിജെപിക്ക് ധാരണയില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് മറുപടിയുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍. കൂടുതല്‍ സംസ്ഥാനങ്ങള്‍ ഭരിക്കുകയും രാജ്യം ഭരിക്കുകയും ചെയ്യുന്ന പാര്‍ട്ടിയുടെ വക്താവെന്ന നിലയില്‍ മുഖ്യമന്ത്രിയേക്കാള്‍ ഇക്കാര്യത്തില്‍ തനിക്ക് അറിവുണ്ടാകുമെന്നാണ് സന്ദീപ് ന്യൂസ് അവറില്‍ പറഞ്ഞത്. മറുപടി കാണാം..