കേരളത്തില്‍ ബിജെപിക്ക് ഒരു വോട്ടെങ്കിലും കൂടുതല്‍ കിട്ടിയെങ്കില്‍ ഉത്തരവാദിത്വം പിണറായിക്ക് മാത്രമെന്ന് ജോസഫ് വാഴക്കന്‍
കേരളത്തില്‍ ബിജെപിയുടെ ഗ്ലാമര്‍ കുറഞ്ഞപ്പോള്‍ അവരെ സഹായിച്ചത് പിണറായിയുടെ ധാര്‍ഷ്ട്യമെന്ന് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍. ബിജെപി ഓഫീസില്‍ ഞങ്ങളുടെ ആത്മീയ പിതാവെന്ന് പറഞ്ഞ് പിണറായിയുടെ ചിത്രം വെയ്ക്കണമെന്നും ജോസഫ് വാഴക്കന്‍.