'രാജ്യത്തെ കുറഞ്ഞത് 20% ആളുകൾ ഇരുചക്രവാഹനങ്ങൾ പോലും സ്വന്തമായുള്ളവരല്ല'

ഇന്ധന വിലവർദ്ധനവ് ഇതുവരെ ജനങ്ങളെ നേരിട്ട് ബാധിച്ചിട്ടില്ല എന്നും അതുകൊണ്ടാണ് അവർ വലിയ വിപ്ലവങ്ങളിലേക്ക് പോകാത്തതെന്നും ബിജെപി നേതാവ് പി ശിവശങ്കർ. 50 രൂപക്ക് പെട്രോൾ നൽകി കയ്യടി വാങ്ങാൻ അറിയാത്തവരല്ല മോദി സർക്കാരെന്നും എന്നാൽ അതുകൊണ്ട് ഇവിടത്തെ പ്രശ്നങ്ങൾ ഒന്നും അവസാനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

First Published Jun 22, 2020, 11:35 PM IST | Last Updated Jun 22, 2020, 11:35 PM IST