'പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ പ്രതിക്കൂട്ടിലാകുമെന്ന ഭയമാണ് മുഖ്യമന്ത്രിക്ക്'; പെരിയ കൊലപാതകത്തില്‍ കുടുംബം

മുഖ്യമന്ത്രിക്കെതിരെ പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബം. മുഖ്യമന്ത്രി സംസാരിച്ചത് കൊലയാളികള്‍ക്ക് വേണ്ടിയാണ്. ഉന്നത നേതാക്കള്‍ പ്രതികളാകുമെന്ന ഭയമാണ് മുഖ്യമന്ത്രിക്ക്. കേരളത്തിലെ ജനങ്ങളെയാണ് മുഖ്യമന്ത്രി വെല്ലുവിളിക്കുന്നതെന്നും ഇവര്‍ ന്യൂസ് അവറില്‍ പറഞ്ഞു.
 
First Published Mar 3, 2020, 8:44 PM IST | Last Updated Mar 3, 2020, 8:44 PM IST