കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിയില്ലെങ്കിലും നരേന്ദ്രമോദി പ്രധാനമന്ത്രിയാവില്ലെന്ന് പി സി വിഷ്ണുനാഥ്
2018ല്‍ ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും ബിജെപിക്ക് സര്‍ക്കാറുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നും പ്രാതിനിധ്യമില്ലാത്ത സംസ്ഥാനങ്ങളില്‍ പോലും കോണ്‍ഗ്രസ് സര്‍ക്കാറുണ്ടാക്കിയെന്നും എഐസിസി സെക്രട്ടറി പി സി വിഷ്ണുനാഥ്. ഗുജറാത്തില്‍ എത്ര എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ടെന്ന എം വി ഗോവിന്ദന്റെ ചോദ്യത്തോട് പശ്ചിമബംഗാളിലെ സിപിഎം എംഎല്‍എ ബിജെപിയില്‍ പോയത് നാണംകെട്ട പരിപാടിയാണെന്നായിരുന്നു വിഷ്ണുനാഥിന്റെ മറുപടി. ന്യൂസ് അവര്‍ വീഡിയോ കാണാം.