കെട്ടിട നിർമ്മാണ അനുമതി; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം കൊണ്ടുവരണമെന്ന് പി ഗണേഷ്
കെട്ടിട നിർമ്മാണത്തിനുള്ള അനുമതി നൽകലും ടാക്സ് ശേഖരിക്കലുമെല്ലാം മനുഷ്യരെ ഒഴിവാക്കി പൂർണ്ണമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴിയാക്കണമെന്ന് സിഒഎഐ കേരള ഘടകം മുൻ ചെയർമാൻ പി ഗണേഷ്. മനുഷ്യരുണ്ടാവുമ്പോഴാണ് അവിടെ അഴിമതിക്കുള്ള സാധ്യത ഉണ്ടാവുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.