സിആർഇസഡ് നിയമങ്ങൾ പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് പിസി സിറിയക്
ഇന്ത്യയിൽ മാത്രമാണ് തീരദേശ നിർമ്മാണങ്ങൾക്ക് ഇത്ര വലിയ നിയന്ത്രങ്ങൾ ഉള്ളത് എന്നും 50 മീറ്റർ സ്ഥലം വെറുതെ ഇട്ടാൽ ഭൂമി സംരക്ഷിക്കപ്പെടും എന്നത് തെറ്റായ ചിന്തയാണെന്നും മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ പിസി സിറിയക്. പരിസ്ഥിതി സംരക്ഷിക്കപ്പെടുന്നതിനൊപ്പം ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റപ്പെടുകയും ചെയ്യുന്ന തരത്തിൽ നിയമങ്ങൾ കൂടുതൽ പ്രയോഗികമാകണമെന്നും അദ്ദേഹം പറഞ്ഞു.