'സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ വരാനിരിക്കുന്നത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍', മുന്നറിയിപ്പുമായി ഡോ.അഷീല്‍

കൊവിഡ് പ്രതിരോധത്തില്‍ ലോക്ക് ഡൗണ്‍ ആദ്യഘട്ടം മാത്രമാണെന്നും വൈറസിനൊപ്പം ജീവിക്കുന്ന രണ്ടാം ഘട്ടമാണ് കൂടുതല്‍ സങ്കീര്‍ണ്ണമാണെന്നും സാമൂഹ്യ സുരക്ഷാ മിഷന്‍ ഡയറക്ടര്‍ ഡോ.മുഹമ്മദ് അഷീല്‍. അമിത ആത്മവിശ്വാസത്തോടെ ലോക്ക് ഡൗണില്‍ ഇളവുകള്‍ വരുത്തിയാല്‍ സിംഗപ്പൂര്‍ പോലെയുള്ള രാജ്യങ്ങളുടെ അനുഭവമുണ്ടാകുമെന്നും ന്യൂസ് അവറില്‍ ഡോ.അഷീല്‍ മുന്നറിയിപ്പ് നല്‍കി.
 
First Published Apr 27, 2020, 8:55 PM IST | Last Updated Apr 27, 2020, 8:55 PM IST