ചരിത്രത്തിന് മതവിഭജനമോ? | News Hour 23 Aug 2021

മലബാര്‍ കലാപത്തിൽ പങ്കെടുത്ത 387 പേരെ സ്വാതന്ത്ര്യസമര രക്ത സാക്ഷികളുടെ പട്ടികയിൽ നിന്ന് നീക്കാനുളള ഐസിഎച്ചആര്‍ ശുപാര്‍ശയ്ക്ക് പിന്നിലെന്താണ് ? മലബാര്‍ കലാപം ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ബ്രിട്ടീഷ് ആധിപത്യത്തിന് എതിരായിരുന്നില്ലെന്ന വാദത്തിന് ചരിത്രപരമായ പിന്‍ബലം ഉണ്ടോ ? മതത്തിന്‍റെ പേരില്‍ ചരിത്രത്തെ തമസ്കരിക്കാനുള്ള ഏകപക്ഷീയമായ നീക്കമാണോ നടക്കുന്നത് ? കൂടുതൽ വേര്‍തിരിവുകളിലേക്കാകുമോ ഇവയെല്ലാം നമ്മെ കൊണ്ടെത്തിക്കുന്നത്.

First Published Aug 23, 2021, 10:40 PM IST | Last Updated Aug 23, 2021, 10:40 PM IST