'പ്രവാസികള്‍ എത്തുന്ന ദിവസം തന്നെ പിസിആര്‍ ടെസ്റ്റ് നടത്തി ഹോം ക്വാറന്റൈനില്‍ ആക്കിക്കൂടേ', എം കെ മുനീർ

ഏഴ് ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍, ബാക്കി ദിവസം ഹോം ക്വാറന്റൈന്‍ എന്ന സര്‍ക്കാരിന്റെ ലോജിക് മനസ്സിലാകുന്നില്ലെന്ന് എംഎല്‍എ എംകെ മുനീര്‍. ഏഴാമത്തെ ദിവസം ടെസ്റ്റ് ഫലം നെഗറ്റീവാണെങ്കില്‍ വീട്ടിലേക്ക് അയക്കുമെന്ന് പറയുന്നു. എന്നാല്‍ പ്രവാസികള്‍ എത്തുന്ന ദിവസം തന്നെ പിസിആര്‍ ടെസ്റ്റ് നടത്തി ഹോം ക്വാറന്റൈനില്‍ ആക്കിക്കൂടെയെന്നും വ്യത്യാസം മനസ്സിലാകുന്നില്ലെന്നും എംകെ മുനീര്‍ ചോദിച്ചു. 

First Published May 6, 2020, 10:25 PM IST | Last Updated May 6, 2020, 10:25 PM IST