'പതിനായിരകണക്കിന് ആളുകളെ ബസില്‍ കൊണ്ടുവരുന്നത് പ്രായോഗികമല്ല, ട്രെയിന്‍ അനുവദിക്കണം': മേഴ്‌സിക്കുട്ടിയമ്മ

സംസ്ഥാനത്തിന് പുറത്ത് നിന്ന് വരുന്നവര്‍ക്ക് ആറ് എന്‍ട്രി പോയിന്റാണുള്ളതെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. നാളെ തമിഴ്‌നാട്ടില്‍ നിന്നും വരുന്ന 800 പേരെ സ്വീകരിക്കാന്‍ കൊല്ലം സുരക്ഷയൊരുക്കി കഴിഞ്ഞു. റോഡ് മാര്‍ഗമല്ലാതെ എത്തുന്ന ആളുകളുടെ കണക്ക് എടുത്തിട്ടുണ്ട്. സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടുവെന്നും നോണ്‍സ്‌റ്റോപ്പ് ട്രെയിനുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും മന്ത്രി ന്യൂസ് അവറില്‍ പ്രതികരിച്ചു.
 
First Published May 4, 2020, 9:46 PM IST | Last Updated May 4, 2020, 9:46 PM IST