'നന്ദി മാത്രമേയുള്ളൂ അല്ലേയെന്ന് സലിംകുമാര്‍ ചോദിക്കുന്ന പോലെയാണ് കേന്ദ്ര നടപടി'; എംബി രാജേഷ്

ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ച നടപടിക്രമത്തിന് എതിരായാണ് ഗുജറാത്തില്‍ നമസ്‌തേ ട്രംപ് നടന്നതെങ്കില്‍ തിരുവനന്തപുരത്തെ ക്ഷേത്രത്തില്‍ ലക്ഷകണക്കിന് ആളുകള്‍ കൂടാന്‍സമ്മതിച്ചത് വോട്ട് കിട്ടാനെന്ന് അല്‍ഫോന്‍സ് കണ്ണന്താനം. അതേസമയം,പ്രവാസികളെ നാട്ടിലെത്തിക്കാനോ ഡോക്ടര്‍മാരുടെ പിപിഇ കിറ്റ് ഏര്‍പ്പെടുത്താനോ കേന്ദ്രസര്‍ക്കാര്‍ ഒരു നടപടിയും എടുക്കുന്നില്ലെന്ന് എംബി രാജേഷ് പറഞ്ഞു. കേന്ദ്ര ഫണ്ടില്‍ നിന്നും സംസ്ഥാനത്തിന് ആശ്വസിക്കാനാകുന്ന വിഹിതം കിട്ടിയിട്ടില്ലെന്നും രാജേഷ് പ്രതികരിച്ചു.
 
First Published May 8, 2020, 10:32 PM IST | Last Updated May 8, 2020, 10:32 PM IST