ഭീകരവാദത്തിനെതിരെ ഏറ്റവും കൂടുതൽ നിലപാടെടുത്ത പാർട്ടി ബിജെപിയാണെന്ന് കെവിഎസ് ഹരിദാസ്

കേരളത്തിൽ ഇടത് മുന്നണിയും വലത് മുന്നണിയും ചേർന്നാണ് തീവ്രവാദ ശക്തികളെ പ്രോത്സാഹിപ്പിക്കുന്നതെന്നും കേരളം സുരക്ഷിതമായ ഒരു താവളമായി അവർക്ക് തോന്നുന്നതുകൊണ്ടാണ് തീവ്രവാദികൾ കേരളത്തിലേക്ക് വരുന്നതെന്നും ജന്മഭൂമി മുൻ എഡിറ്റർ കെവിഎസ് ഹരിദാസ്. ഇസ്ലാമിക തീവ്രവാദത്തിന് താങ്ങും തണലും നൽകുന്നത് സിപിഎമ്മാണെന്നും ഹരിദാസ് ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞു. 

First Published Jan 9, 2020, 9:25 PM IST | Last Updated Jan 9, 2020, 9:25 PM IST