'അവരേക്കാള്‍ ആവശ്യം നമുക്കാണ്', അതിഥി തൊഴിലാളികളുടെ മടക്കം സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുമെന്ന് വിദഗ്ധന്‍

അതിഥി തൊഴിലാളികളുടെ മടക്കം രോഗവ്യാപന കാര്യത്തില്‍ ആശ്വാസമാകുമെങ്കിലും സമ്പദ് രംഗത്തെ സാരമായി ബാധിക്കുമെന്നും സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്റ് ഇന്‍ക്ലൂസീവ് ഡെവലപ്‌മെന്റ്(സിഎംഐഡി) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.ബിനോയ് പീറ്റര്‍. പരമ്പരാഗത മേഖലയിലൊഴികെ കേരളമാണ് അവരെ ആശ്രയിക്കുന്നതെന്നും അവരേക്കാള്‍ ആവശ്യം നമ്മുടെ നാടിനാണെന്നും അദ്ദേഹം ന്യൂസ് അവറില്‍ പറഞ്ഞു.
 
First Published May 2, 2020, 9:15 PM IST | Last Updated May 2, 2020, 9:15 PM IST