'അഴിമതിക്കാരനെതിരെ നടപടിയില്ല, അന്വേഷണ ഏജൻസിക്കെതിരെയും കുറ്റം'; ആഞ്ഞടിച്ച് ജയശങ്കർ
2011 മുതൽ 2016 വരെ യുഡിഎഫ് ഭരണകാലത്ത് കേരളം വലിയ അഴിമതിയിലാണ് നിലനിന്നത് എന്നും ഈ സർക്കാരിനെ ജനങ്ങൾ വോട്ട് നൽകി ജയിപ്പിച്ചത് അങ്ങനെ ഒരഴിമതി നടക്കില്ലെന്ന വിശ്വാസത്തിലാണ് എന്നും അഡ്വ എം ജയശങ്കർ. പക്ഷേ നേർവിപരീതമായ കാര്യങ്ങളാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.