'കൂടുതല്‍ ടെസ്റ്റ് നടത്തണം, രോഗബാധയുള്ളവരെ അതിവേഗം കണ്ടുപിടിച്ചാല്‍ മരണസംഖ്യ കുറയ്ക്കാനാകും':ജേക്കബ് പുന്നൂസ്

കൊവിഡ് സാമൂഹിക വ്യാപനം തടയണമെങ്കില്‍ കൃത്യമായി എത്രപേര്‍ക്ക് രോഗബാധയുണ്ടെന്ന് മനസ്സിലാക്കണമെന്ന് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്. കൂടുതല്‍ ടെസ്റ്റുകള്‍ നടത്തിയാല്‍ മരണസംഖ്യ നിയന്ത്രിക്കാനാകുമെന്നും ന്യൂസ് അവറില്‍ ജേക്കബ് പുന്നൂസ് പറഞ്ഞു. 

First Published May 9, 2020, 10:17 PM IST | Last Updated May 9, 2020, 10:17 PM IST