മൂന്ന് ജവാന്മാര്‍ വീരമൃത്യു വരിച്ച സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ യുദ്ധഭീഷണിയുണ്ടോ?

ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ യുദ്ധത്തിനുള്ള സാഹചര്യം കുറവാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ ജയന്ത് ജേക്കബ്. അതേസമയം, കുറച്ചുനാളുകളായി  ഇന്ത്യയെ വരുതിക്ക് നിര്‍ത്താന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന രീതിയിലുള്ള ചില സൂചനകള്‍ ചൈന നല്‍കുന്നുണ്ടെന്നും ജയന്ത് ന്യൂസ് അവറില്‍ പറഞ്ഞു.
 
First Published Jun 16, 2020, 9:26 PM IST | Last Updated Jun 16, 2020, 9:26 PM IST