രാജ്യത്തിന്റെ നേട്ടങ്ങളില്‍ സര്‍ക്കാരിനെ പ്രശംസിക്കാത്തതും കോണ്‍ഗ്രസിന്റെ രാഷ്ട്രീയമോ?
ബാലാക്കോട്ട് ആക്രമണം നടന്നപ്പോള്‍ വ്യോമസേനയെയും പൈലറ്റുമാരെയും അഭിനന്ദിച്ച കോണ്‍ഗ്രസ് ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തില്‍ ശാസ്ത്രജ്ഞര്‍ക്ക് കയ്യടി നല്‍കുകയാണ് ചെയ്തത്. രാജ്യം മുന്നേറുന്ന സാഹചര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ അംഗീകരിക്കാത്ത സമീപനമാണോ കോണ്‍ഗ്രസിന്? ന്യൂസ് അവര്‍ ചര്‍ച്ചയില്‍ മാത്യു കുഴല്‍ നാടന്റെ വിശദീകരണം ഇങ്ങനെ;