'ഫീല്‍ഡ് സ്റ്റാഫുകള്‍ കേരളത്തിന് ഗുണമായി, അതുകൊണ്ടാണ് വലിയ രീതിയില്‍ കൊവിഡ് വ്യാപിക്കാതിരുന്നത്': ഡോ. അരുണ്‍
ആരോഗ്യ മേഖലയില്‍ ഏറ്റവും കുറവ് പണം ചിലവാക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും പൊതുമേഖല കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും ആരോഗ്യവിദഗ്ധന്‍ ഡോ. എന്‍.എം അരുണ്‍. പൊതുമേഖല ശക്തിപ്പെടുത്താതെ പകര്‍ച്ചവ്യാധികളെ നേരിടാന്‍ സാധിക്കില്ല. കേരളത്തില്‍ കൊവിഡ് വലിയ രീതിയില്‍ വ്യാപിക്കാതിരുന്നത് ഫീല്‍ഡ് സ്റ്റാഫുണ്ടായിരുന്നത് കൊണ്ടാണെന്നും ഡോ. അരുണ്‍ ന്യൂസ് അവറില്‍ പറഞ്ഞു.