കൊവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ കേന്ദ്രത്തിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശം, എത്രമാത്രം ഫലപ്രദം?

ഗുരുതര അവസ്ഥയിലുള്ള രോഗികള്‍ക്ക് മാത്രമേ ഇനി ഡിസ്ചാര്‍ജിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ടതുള്ളൂ എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗ നിര്‍ദ്ദേശം. ഈ നടപടി എത്രമാത്രം ഫലപ്രദമാണ്? ആരോഗ്യവിദഗ്ധന്‍ ഡോ. ടി എസ് അനീഷ്‌കുമാര്‍ പറയുന്നു.
 
First Published May 9, 2020, 9:59 PM IST | Last Updated May 9, 2020, 9:59 PM IST