'മാസ്‌ക് ഉപയോഗിക്കേണ്ടത് മൂന്നിടങ്ങളില്‍ മാത്രം':ഡോ. ജയകൃഷ്ണന്‍ പറയുന്നു

കൊവിഡ് ഭീതിയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗിക്കേണ്ട ആവശ്യമില്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന്‍ ഡോക്ടര്‍ ടി ജയകൃഷ്ണന്‍. കൊവിഡ് 19 പൊട്ടിപുറപ്പെട്ടപ്പോള്‍ തന്നെ ലോകാരോഗ്യ സംഘടന മാസ്‌ക് ഒരിക്കലും പൊതുസ്ഥലത്ത് ഉപയോഗിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവര്‍, രോഗം സംശയിക്കുന്നവര്‍,രോഗികളെ പരിശോധിക്കുന്നവര്‍ മാത്രമാണ് ഇത് ഉപയോഗിക്കേണ്ടതെന്നും ഡോക്ടര്‍ ന്യൂസ് അവറില്‍ പറഞ്ഞു.
 
First Published Mar 10, 2020, 10:22 PM IST | Last Updated Mar 10, 2020, 10:22 PM IST