ചീഫ് ജസ്റ്റിസ് കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാംഃ എം ആര്‍ അഭിലാഷ്
ചീഫ് ജസ്റ്റിസ് പ്രഥമദൃഷ്ട്യാ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ സുപ്രീംകോടതി അഭിഭാഷകരുമായി കൂടിയാലോചിച്ച ശേഷം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കഴിയും. ചീഫ് ജസ്റ്റിസിന്റെ അധികാര പരിധിയില്‍ വരാത്ത മൂന്ന് പേരെ അന്വേഷണം ഏല്‍പ്പിക്കണമായിരുന്നുവെന്നും അഭിഭാഷകന്‍ എം ആര്‍ അഭിലാഷ്.