'നിലവിലെ സ്ഥിതി തുടർന്നാൽ ജൂൺ അവസാനത്തോടെ കൊവിഡ് രോഗികൾ ആറ് ലക്ഷം കടക്കും'
രോഗികളുടെ എണ്ണത്തിൽ ഇന്നുണ്ടായ കുറവ് പരിഗണിച്ചുകൊണ്ട് രോഗവ്യാപനം കുറയുകയാണ് എന്ന് പറയാനാകില്ലെന്ന് ഹെൽത്ത് എക്കണോമിസ്റ്റ് ഡോ റിജോ എം ജോൺ. നടത്തിയ ടെസ്റ്റുകളുടെ എണ്ണത്തിലെ കുറവുകൊണ്ടാകാം ഒരുപക്ഷെ ഇന്ന് രോഗികളുടെ എണ്ണത്തിൽ കുറവ് കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു.