'വെല്‍ഫെയര്‍ ഫണ്ടില്‍ നിന്ന് പ്രവാസികളെ സഹായിക്കാനാകും'; ടിക്കറ്റ് കൂലിയെ കുറിച്ച് ആസ്റ്റര്‍ ചെയര്‍മാന്‍
സ്വന്തമായി ടിക്കറ്റ് കൂലി വഹിക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശത്തെ തുടര്‍ന്ന് മടങ്ങാനാകാത്ത നിരവധി പ്രവാസികളുണ്ടെന്ന് ആസ്റ്റര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍. എംബസിക്കോ കോണ്‍സുലേറ്റിനോ അവരുടെ ഫണ്ടില്‍ നിന്ന് ഒരു പരിധി വരെ ഇവരെ സഹായിക്കാനാകുമെന്നും അദ്ദേഹം ന്യൂസ് അവറില്‍ പറഞ്ഞു.