കുഞ്ഞാലിക്കുട്ടിയില്‍ എന്താണ് കുഴപ്പം? ന്യായീകരണവുമായി ആന്റണി രാജു

ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെയോ തെരഞ്ഞെടുപ്പ് ചട്ടത്തിന്റെയോ ലംഘനമല്ല എ വിജയരാഘവന്റെ പരാമര്‍ശമെന്ന് എല്‍ഡിഎഫ് നേതാവ് ആന്റണി രാജു ന്യൂസ് അവറില്‍. വാക്കുകളെ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
 
First Published Apr 2, 2019, 9:16 PM IST | Last Updated Apr 2, 2019, 9:16 PM IST