ആരാധനാലയങ്ങള്‍ തുറക്കുമ്പോള്‍ എങ്ങനെ സാമൂഹിക അകലം പാലിക്കും? വിമര്‍ശനവുമായി ഷൈജു ആന്റണി
കൊവിഡ് രാജ്യത്ത് ഭീതി വിതച്ച് പടരുന്നതിനിടെ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ആരാധനാലയങ്ങളും നിയന്ത്രണങ്ങളോടെ തുറക്കുകയാണ്. എന്നാല്‍ ഇതിനോടകം തന്നെ പല മത അധ്യക്ഷന്മാരും ആരാധനയ്ക്കായി കേന്ദ്രങ്ങള്‍ തുറക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അല്‍മായ മുന്നേറ്റ സമിതി നേതാവ് ഷൈജു ആന്റണി. ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.