'കരാര്‍ പ്രകാരം സേവനങ്ങള്‍ക്കായി മാത്രമേ ഡാറ്റ ഉപയോഗിക്കാനാവൂ', സ്പ്രിംഗ്ലര്‍ കരാര്‍ വിശദമാക്കി അഡ്വ.നിഖില്‍

സ്പ്രിംഗ്ലര്‍ കമ്പനിയുമായി സര്‍ക്കാറുണ്ടാക്കിയ കരാറില്‍ നിയമപരമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നും വളരെ സ്വഭാവികമായ കരാറാണെന്നും അഡ്വ.നിഖില്‍ നരേന്ദ്രന്‍. കരാറില്‍ ഡാറ്റാ സുരക്ഷിതമാണെന്നും കമ്പനിയുടെ സ്വകാര്യതാനയം വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും മികച്ച നിലവാരത്തിലുള്ള കമ്പനിയാണ് സ്പ്രിംഗ്ലര്‍ എന്നാണ് മനസിലാക്കുന്നതെന്നും നിഖില്‍ ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവറില്‍ പറഞ്ഞു.

First Published Apr 15, 2020, 9:25 PM IST | Last Updated Apr 15, 2020, 9:25 PM IST