'ശിവശങ്കറുമായി ബന്ധപ്പെട്ട് വലിയൊരു മാഫിയ തിരുവനന്തപുരത്ത് ഉണ്ട്'

ഇഡിയെ തടയാന്‍ കേരള സര്‍ക്കാരിനില്ല, അതുകൊണ്ട് വനിതാ കമ്മീഷന്‍, ബാലാവകാശ കമ്മീഷന്‍ പോലെയുള്ള കമ്മീഷനുകള്‍ ഉപയോഗിച്ച് തടയാന്‍ നോക്കുന്നതെന്ന് അഡ്വ. എ ജയശങ്കര്‍. കഴിഞ്ഞ ദിവസം നടന്നത് കോപ്രായമാണെന്ന് അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.

First Published Nov 6, 2020, 8:46 PM IST | Last Updated Nov 6, 2020, 8:46 PM IST