'മണൽ അടങ്ങിയ മണ്ണും ചളിയും കൊണ്ടുപോകാൻ കമ്പനിയെ അനുവദിക്കുന്നത് നിയമപരമായി തെറ്റാണ്'
പതിനഞ്ചാം തീയതിക്ക് ശേഷം പത്തനംതിട്ടയിൽ ദുരന്തനിവാരണ അതോറിറ്റിയുടെ ഒരു യോഗം ചേരാത്ത സാഹചര്യത്തിൽ 75000 മെട്രിക് ടൺ എന്നത് 125000 മെട്രിക് ടൺ ആയി ഉയർന്നത് എങ്ങനെയാണെന്ന് അഭിഭാഷകനും പരിസ്ഥിതി പ്രവർത്തകനുമായ അഡ്വ ഹരീഷ് വാസുദേവൻ. സർക്കാരിന്റെ കണക്ക് പ്രകാരം അവിടെ 75000 മെട്രിക് ടൺ മാത്രമാണ് അവശിഷ്ടങ്ങളുള്ളതെന്നും ബാക്കി വാരാൻ പോകുന്നത് പുഴയിലെ മണലാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞു.