'വിദേശരാജ്യങ്ങളിലുള്ളവരെ ഇന്ത്യയിലേക്ക് കൊണ്ടുവരേണ്ട പ്രാഥമികമായ ഉത്തരവാദിത്തം കേന്ദ്രത്തിനുള്ളതാണ്'

ഇന്ത്യയിലേക്ക് വരാൻ താല്പര്യപ്പെടുന്നവരുടെ പ്രയോരിറ്റി ലിസ്റ്റ് ഇന്ത്യയിൽ  ആദ്യം തയാറാക്കിയ സംസ്ഥാനമാണ് കേരളമെന്ന് സിപിഎം നേതാവ് എഎ റഹീം.  തങ്ങൾ ഉണ്ടാക്കി നൽകിയ പ്രയോരിറ്റി ലിസ്റ്റ് എംബസി നിഷ്കരുണം തള്ളിക്കളയുകയായിരുന്നുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞു.

First Published Jun 14, 2020, 9:46 PM IST | Last Updated Jun 14, 2020, 9:46 PM IST