38 വര്‍ഷങ്ങള്‍ക്ക് ശേഷം ഇറാനില്‍ ആസാദി സ്റ്റേഡിയത്തിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അനുമതി

വര്‍ഷങ്ങള്‍ നീണ്ടുന്ന സമരത്തിനും പോരാട്ടത്തിനും ഒടുവിലാണ് ഇറാനില്‍ സ്ത്രീകള്‍ക്ക് ഫുട്‌ബോള്‍ മത്സരം കാണാനായി ടിക്കറ്റ് വാങ്ങുവാന്‍ അനുവാദം ലഭിക്കുന്നത്. വിലക്ക് നീങ്ങയിത് ആഘോഷമാക്കിയാണ് സ്ത്രീകള്‍ കളി കാണാനെത്തിയത്

First Published Oct 10, 2019, 8:36 PM IST | Last Updated Oct 10, 2019, 8:36 PM IST