'രണ്ടാം ലോക മഹായുദ്ധകാലത്ത് പോലും ഈ പരിഭ്രാന്തിയുണ്ടായിട്ടില്ല'; പാസ്ത ക്ഷാമത്തില്‍ നിരാശനായി ഇറ്റലിക്കാരൻ

പാസ്താ ഷെല്‍ഫുകള്‍ ശൂന്യമാണെന്നും എന്താണ് സംഭവിക്കുന്നതെന്നും ചോദിക്കുന്ന ഇറ്റലിക്കാരന്റെ വീഡിയോ ശ്രദ്ധേയമാകുന്നു. രണ്ടാം ലോക യുദ്ധകാലത്ത് പോലും ഇത്രയും പരിഭ്രാന്തിയുണ്ടായിട്ടില്ലെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നതായി കാണാം. കൊവിഡ് 19 ഭീതിയില്‍ ആളുകള്‍ സാധനങ്ങള്‍ ഒന്നിച്ച് വാങ്ങിക്കൂട്ടുന്നതാണ് ഇതിന് കാരണമെന്നാണ് നിഗമനം. 

First Published Mar 11, 2020, 8:23 PM IST | Last Updated Mar 11, 2020, 8:23 PM IST