കൊറോണ വൈറസിന് എതിരെ രാംദാസ് അത്താവലെയുടെ 'മന്ത്രം'; വീഡിയോ വൈറല്‍

കൊവിഡ് 19 ന് എതിരെ പ്രതിരോധിക്കാനുള്ള കേന്ദ്രമന്ത്രി രാംദാസ് അത്താവലെയുടെ മന്ത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഫെബ്രുവരി 20ന് ഗേറ്റ്‌വേ ഓഫ് ഇന്ത്യയില്‍ നടന്ന പ്രാര്‍ത്ഥനയ്ക്കിടയിലെ സംഭവമാണ് വീഡിയോയിലുള്ളത്. ഗോ കൊറോണ എന്ന് മന്ത്രി ചൊല്ലി കൊടുക്കുന്നതും മറ്റുള്ളവര്‍ ഏറ്റുചൊല്ലുന്നതും വീഡിയോയിലുണ്ട്.
 
First Published Mar 10, 2020, 6:24 PM IST | Last Updated Mar 10, 2020, 6:24 PM IST