അഞ്ചുകൊല്ലത്തെ കാത്തിരിപ്പ്, 1250 കിലോമീറ്റര്‍ അകലെ നിന്ന് ഒരു തിരിച്ചുവരവ്; വികാരഭരിതമായി കൂടിക്കാഴ്ച

ഉത്തര്‍പ്രദേശിലെ ഹാന്‍ഡിയ ജില്ലയില്‍ നിന്ന് 2015 ജൂണ്‍ 14ന് കാണാതായ സോം സോണി എന്ന എട്ടുവയസുകാരനെ അഞ്ചുകൊല്ലത്തിന് ശേഷം കണ്ടെത്തി. തെലങ്കാന പൊലീസിന്റെ അത്യാധുനിക ഫേസ് റെക്കഗ്നീഷന്‍ സംവിധാനമുപയോഗിച്ചാണ് അസമില്‍ നിന്നുള്ള അത്ഭുതകരമായ കണ്ടെത്തല്‍. രാജ്യത്തെ മുഴുവന്‍ ബാലസദനങ്ങളിലെ കുട്ടികളുടെ ചിത്രങ്ങള്‍ പരിശോധിച്ചാണ് കണ്ടെത്തിയത്. കുട്ടിയെ മാതാപിതാക്കള്‍ ഏറ്റുവാങ്ങുമ്പോഴുള്ള വികാരനിര്‍ഭര രംഗം കാണാം.
 
First Published Oct 10, 2020, 3:20 PM IST | Last Updated Oct 10, 2020, 3:20 PM IST