ഊന്നുവടിയുടെ സഹായത്തോടെ അധ്വാനിക്കുന്ന മനുഷ്യന്‍; ഹൃദയഭേദകമായ കാഴ്ച
ഒരു കാലിന്റെ മുക്കാല്‍ ഭാഗത്തോളം നഷ്ടപ്പെട്ടിട്ടും അധ്വാനിക്കുന്ന ഒരു മനുഷ്യന്റെ വീഡിയോ വൈറലാകുന്നു. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകംതന്നെ നിരവധി പേരാണ് കണ്ടത്. പരിമിതികളെ അതീജിവിച്ച് ജീവിതത്തെ മുന്നോട്ടു നയിക്കുന്ന ഇദ്ദേഹം എല്ലാവര്‍ക്കും ഒരു മാതൃകയാണെന്നാണ് കമന്റുകള്‍.