ഉച്ചഭാഷിണി വിവാദം; മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം
ഉച്ചഭാഷിണി വിവാദത്തിൽ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരുന്നു. രാജ് താക്കറെയുടെ പ്രസംഗത്തിൽ ലഭിച്ച റിപ്പോർട്ട് പരിശോധിക്കും.