'3 ഇഡിയറ്റ്സ്', അത് ഞങ്ങളുടെ കഥയാണ്; ഇന്ത്യയ്ക്കായി പോരാടാന്‍ മൂവര്‍ സംഘം അമേരിക്കയിലേക്ക്
കേരളത്തില്‍ നിന്നുളള റാപിഡോര്‍ എന്ന സംരംഭമാണ് ബിടുബി സ്റ്റാര്‍ട്ടപ്പുകളുടെ ആഗോള പോരാട്ട വേദിയായ കോമറ്റ് കോംപറ്റീഷനില്‍ ഇന്ത്യയ്ക്കായി പോരിനിറങ്ങുന്നത്. തിരുവല്ല സ്വദേശിയായ തോംസണ്‍ സ്കറിയയാണ് സംരംഭത്തിന്‍റെ സിഇഒ. ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‍വെയര്‍ ഹാര്‍ഡ്‍വെയര്‍ ഡിസ്ട്രിബ്യൂട്ടറായ ഇന്‍ഗ്രാം മൈക്രോയാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. തോംസണ്‍ സ്കറിയ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു...