ആരോഗ്യമേഖലയ്ക്ക് 69,000 കോടി; ബജറ്റില്‍ ആരോഗ്യമേഖലയ്ക്ക് നേട്ടം, പദ്ധതികള്‍ ഇങ്ങനെ...

ആരോഗ്യ മേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കുന്നതാണ് രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ്. ആരോഗ്യമേഖലയ്ക്ക് 69,000 കോടിയാണ് അനുവദിച്ചിരിക്കുന്നത്. ആധുനിക കാലത്ത് ഏവരെയും അലട്ടുന്ന ജീവിതശൈലി രോഗങ്ങളെ തുരത്താനുള്ള പരിശ്രമങ്ങളും ബജറ്റിലൂടെ ധനമന്ത്രി നടത്തിയിട്ടുണ്ട്. ജീവിതശൈലി രോഗങ്ങള്‍ മിഷന്‍ ഇന്ദ്രധനുഷില്‍ ഉള്‍പ്പെടുത്തി. 

First Published Feb 1, 2020, 12:49 PM IST | Last Updated Feb 1, 2020, 12:49 PM IST