വിദ്യാഭ്യാസവും വിവാഹവും; കേന്ദ്ര ബജറ്റിലെ വനിതാ ക്ഷേമം - വിലയിരുത്തല്‍ Live

രണ്ടാം മോദി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റില്‍ വനിതകളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനും വേണ്ടി പ്രധാന പദ്ധതികള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. കേരളത്തിന് ഇത് അത്ര സുപ്രധാനമല്ലെങ്കില്‍ കൂടി ഇന്ത്യയില്‍ മൊത്തം ഇത് ഫലപ്രധമാണ്. വിവാഹപ്രായം തീരുമാനിക്കുന്നത്, വിദ്യാഭ്യാസം, എന്നിവ ഇതില്‍ പ്രധാനം. 
 
First Published Feb 1, 2020, 1:38 PM IST | Last Updated Feb 1, 2020, 2:26 PM IST