'ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പൂര്‍ണ്ണമായും സ്വകാര്യവത്കരണത്തിലേക്ക്', പ്രതികരണവുമായി എ സമ്പത്ത്

ആദായനികുതിയില്‍ വന്‍ ഇളവ് പ്രഖ്യാപിച്ചത് ബാധകമാകുന്നത് 8.45 കോടി പേര്‍ക്കാണെന്നും വായ്പകളെ സംബന്ധിച്ച് ഇളവുകളില്ലെന്നും കേരള സര്‍ക്കാറിന്റെ ദില്ലിയിലെ പ്രതിനിധി എ സമ്പത്ത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പൂര്‍ണ്ണമായും സ്വകാര്യ വത്കരണത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം ബജറ്റിനോടുള്ള പ്രതികരണമായി പറഞ്ഞു.
 

First Published Feb 1, 2020, 2:56 PM IST | Last Updated Feb 1, 2020, 2:56 PM IST

ആദായനികുതിയില്‍ വന്‍ ഇളവ് പ്രഖ്യാപിച്ചത് ബാധകമാകുന്നത് 8.45 കോടി പേര്‍ക്കാണെന്നും വായ്പകളെ സംബന്ധിച്ച് ഇളവുകളില്ലെന്നും കേരള സര്‍ക്കാറിന്റെ ദില്ലിയിലെ പ്രതിനിധി എ സമ്പത്ത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പൂര്‍ണ്ണമായും സ്വകാര്യ വത്കരണത്തിലേക്ക് നീങ്ങുകയാണെന്നും ബജറ്റിനോടുള്ള പ്രതികരണമായി അദ്ദേഹം പറഞ്ഞു.